
സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ പൊതുതാത്പ്പര്യ ഹരര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. പിന്നാലെ റമ്മി കളി നിയന്ത്രിക്കാന്‍ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
source http://www.sirajlive.com/2021/02/27/470326.html
إرسال تعليق