ഡോളര്‍ കടത്ത് കേസ്; സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

കൊച്ചി | ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എം ഡി. സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റിയെന്നാണ് കേസ്.

ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ആണെന്നാണ് കസ്റ്റംസ് പറയുന്നത്.



source http://www.sirajlive.com/2021/02/16/468938.html

Post a Comment

Previous Post Next Post