
1.96 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. മാര്‍ച്ച് ആദ്യ വാരം ഉപഭോക്താക്കളുടെ കൈകളിലെത്തും. ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യംവെച്ചാണ് ബൈക്ക് നിര്‍മിച്ചത്.
5 സ്പീഡ് ഗിയര്‍ബോക്‌സ്, സ്ലിപ്പര്‍ ക്ലച്ച് എന്നിവയുണ്ട്. 300- 350 സിസി വകഭേദത്തിലെ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയോര്‍, ക്ലാസിക്, ജാവ ഫോര്‍ട്ടി ടു, ബെനെലി ഇംപരീയല്‍ തുടങ്ങിയവക്ക് വെല്ലുവിളിയുമായാണ് ഈ മോഡല്‍ ഹോണ്ട ഇറക്കിയത്. റേഡിയന്റ് റെഡ് മെറ്റലിക്, ബ്ലാക് പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ നിറങ്ങളില്‍ ലഭിക്കും.
source http://www.sirajlive.com/2021/02/16/468935.html
Post a Comment