HomeSiraj News ഡല്‍ഹിയില്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം February 26, 2021 0 ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം. പ്രതാപ് നഗര്‍ മേഖലയിലുള്ള ഫാക്ടറിയിലാണ് ശനിയാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. source http://www.sirajlive.com/2021/02/27/470296.html
Post a Comment