
നിലമ്പൂര്‍ ഡി വൈ എസ് പി. വി വി ബെന്നിയുടെ നേതൃത്വത്തില്‍ പുളിക്കലോടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറില്‍ കഞ്ചാവുമായി എത്തിയ പ്രതികള്‍ പിടിയിലായത്. മുഹമ്മദ് ഓടിച്ച സ്‌കൂട്ടറിന്റെ സീറ്റിനടിയിലും റശീദിന്റെ തോളില്‍ തൂക്കിയ ബാഗിലും ഒളിപ്പിച്ച് വെച്ച നിലയിലാണ് 1.250 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന ഏജന്റുമാരാണ് ഇരുവരും. തുണിക്കച്ചവടം നടത്തുന്ന സംഘം എന്ന പേരില്‍ വന്‍തോതില്‍ കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നും എത്തിച്ചാണ് വില്‍പ്പന.
source http://www.sirajlive.com/2021/02/27/470300.html
Post a Comment