
അതേസമയം, ജെ ഡി യുവിന് എട്ട് മന്ത്രിമാരാണുള്ളത്. ആഭ്യന്തരം, വിദ്യാഭ്യാസം അടക്കമുള്ള എല്ലാ പ്രധാന വകുപ്പുകളും ജെ ഡി യുവില്‍ നിലനിര്‍ത്തുകയായിരുന്നു നിതീഷ് കുമാര്‍. ഇതോടെ മന്ത്രിസഭയില്‍ മൊത്തം 16 ബി ജെ പി അംഗങ്ങളാണുള്ളത്. 22 വകുപ്പുകളും ഇവര്‍ക്കുണ്ട്.
ജെ ഡി യുവിന് 13 മന്ത്രിമാരും 21 വകുപ്പുകളുമാണുള്ളത്. ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും ഓരോ മന്ത്രിമാരെ ലഭിച്ചു. മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ ഷാനവാസ് ഹുസൈന്‍ ആണ് മന്ത്രിസഭയിലെ പ്രമുഖന്‍.
source http://www.sirajlive.com/2021/02/09/468090.html
Post a Comment