
നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. മലപ്പുറത്ത് നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഗുണ്ട് നിര്‍വീര്യമാക്കി. തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തില്‍ ഓലപ്പടക്കത്തിന് കൂടെ പൊട്ടിക്കാന്‍ കൊണ്ടുവന്ന ഗുണ്ട് പൊട്ടാതെ കിടന്നതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
source http://www.sirajlive.com/2021/02/20/469440.html
إرسال تعليق