
ബംഗാളില്‍ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. തമിഴ്‌നാട്ടിലും പുതുശ്ശേരിയിലും ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം മാര്‍ച്ച് 27നും രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിനും അവസാന ഘട്ടം ഏപ്രില്‍ ആറിനുമാണ്. പരീക്ഷകളും ഉത്സവങ്ങളും മറ്റും കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് തീയതികള്‍ തീരുമാനിച്ചത്.
source http://www.sirajlive.com/2021/02/26/470233.html
Post a Comment