
എല്‍ ജി ഡബ്ല്യു41 (4ജിബി+64ജിബി)ന് 13,490 രൂപയാണ് വില. എല്‍ ജി ഡബ്ല്യു41 പ്ലസിന് (4ജിബി+ 128ജിബി) 14,490 രൂപയും എല്‍ ജി ഡബ്ല്യു41 പ്രോക്ക് (6ജിബി+ 128ജിബി) 15,490 രൂപയുമാണ് വില. ലേസര്‍ ബ്ലൂ, മാജിക് ബ്ലൂ നിറങ്ങളില്‍ ലഭ്യമാകും.
ക്വാഡ് ക്യാമറകളില്‍ 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. എട്ട് മെഗാപിക്‌സല്‍ സെക്കന്‍ഡറിയും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും 5 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറുമുണ്ട്. എട്ട് മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.
source http://www.sirajlive.com/2021/02/22/469747.html
Post a Comment