തിരുവനന്തപുരം | മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ചയ്ക്കിടെ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
source http://www.sirajlive.com/2021/02/03/467252.html
إرسال تعليق