വിജയ് യാത്രയില്‍ പങ്കെടുക്കാത്തത് ക്ഷണിക്കാത്തതിനാല്‍; ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ പി പി മുകുന്ദന്‍

തിരുവനന്തപുരം | ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. ക്ഷണം ലഭിക്കാത്തതിനാലാണ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന വിജയ് യാത്രയില്‍ പങ്കെടുക്കാത്തതെന്ന് മുകുന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തന്റെ പങ്ക് നേതൃത്വം പ്രതീക്ഷിക്കുന്നില്ല.

മെട്രോമാന്‍ ഇ ശ്രീധരന്റെ ബി ജെ പി പ്രവേശം പാര്‍ട്ടിക്ക് ഗുണകരമാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മുകുന്ദന്‍ പറഞ്ഞു.



source http://www.sirajlive.com/2021/02/23/469878.html

Post a Comment

Previous Post Next Post