
ആലപ്പുഴ മാന്നാറില്‍ നിന്നും വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ പതിനഞ്ചംഗ സംഘം യുവതിയെ റോഡരികില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. നാലുവര്‍ഷത്തോളമായി ദുബൈയില്‍ ജോലി ചെയ്യുകയായിരുന്ന ബിന്ദുവും ഭര്‍ത്താവ് ബിനോയിയും. എട്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനിടെ മൂന്നുതവണ ബിന്ദു വിസിറ്റിംഗ് വിസയില്‍ ദുബൈയിലേക്ക് പോയി. ഒടുവില്‍ ഇക്കഴിഞ്ഞ 19 നാണ് ഇവര്‍ നാട്ടിലെത്തിയത്.
source http://www.sirajlive.com/2021/02/23/469881.html
Post a Comment