
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അല്ലാത്തവര്‍ക്കും സന്ദേശ് ആപ്പ് ഉപയോഗിക്കാം. മൊബൈല്‍ നമ്പറോ സര്‍ക്കാര്‍ ഇ മെയില്‍ ഐഡിയോ ആണ് സൈന്‍ അപ് ചെയ്യാന്‍ വേണ്ടത്. മെസ്സേജ് അയക്കുന്നതിന് പുറമെ, ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കുകയും ഗ്രൂപ്പുകള്‍ നിര്‍മിക്കുകയും ചെയ്യാം.
വാട്‌സാപ്പിനെ പോലെ എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്റ്റഡ് ഫീച്ചറുമുള്ളതിനാല്‍ സ്വകാര്യതാ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. സന്ദേശിന് പുറമെ സംവാദ് എന്ന ആപ്പും വികസിപ്പിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആന്‍ഡ്രോയ്ഡ് 5.0ഉം അതിന് മുകളിലുമുള്ള സ്മാര്‍ട്ട് ഫോണുകളിലാണ് സന്ദേശ് പ്രവര്‍ത്തിക്കുക.
source http://www.sirajlive.com/2021/02/18/469210.html
إرسال تعليق