
കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിയുടേത്. തദ്ദേശ തിരഞ്ഞെടുപ്പിലുള്‍പ്പടെ ഉണ്ടായ കോണ്‍ഗ്രസ്- ബി ജെ പി ബന്ധത്തെ മറച്ചുവെക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
പിണറായി വിജയനെ താഴെയിറക്കാന്‍ മോദിയുടെ സഹായം തേടണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ ഇംഗ്ലീഷ് പരിഭാഷയായി മാറുകയാണ് രാഹുലിന്റെ പ്രസംഗമെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
source http://www.sirajlive.com/2021/02/24/470036.html
Post a Comment