കോഴിക്കോട് | കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ മർകസിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി ചർച്ച നടത്തി. എ.ഐ.സി.സി സെക്രട്ടറി പി മോഹൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ധീഖ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
source http://www.sirajlive.com/2021/02/02/467107.html
إرسال تعليق