
നേരത്തേ താൻ ജയിലിലാണെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തോട് പ്രതികരിച്ച് കഴിഞ്ഞ മാസമാദ്യം പി വി അൻവർ ഫേസ്ബുക്കിൽ തന്നെ വീഡിയോ ചെയ്തിരുന്നു. ഘാനയിലെ ജയിലിലാണെന്നായിരുന്നു പ്രചാരണം. എന്നാൽ താനുള്ളത് കാനയിലും കനാലിലുമല്ലെന്നും ആഫ്രിക്കയിലെ സിയെറ ലിയോണിലാണെന്നും അദ്ദേഹം പരിഹാസരൂപേണ അറിയിച്ചിരുന്നു. ഒരു ബിസിനസ് സംരംഭം തുടങ്ങാനാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പുതിയ വീഡിയോ കാണാം:<
/div>
/div>
source http://www.sirajlive.com/2021/03/03/470845.html
Post a Comment