
കഴിഞ്ഞ 24 മണിക്കൂറിനിടെ 435,547 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 9,158 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.നിലവില്‍ 21,764,796 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 89,852 പേരുടെ നില അതീവ ഗുരുതരമാണ്. ആഗോള തലത്തില്‍ 21 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ ആളുകളെ കൊവിഡ് ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
source http://www.sirajlive.com/2021/03/11/471581.html
Post a Comment