
8ജിബി+128ജിബി വരുന്ന എം ഐ 10 എസിന് 3,299 ചൈനീസ് യുവാന്‍ (ഏകദേശം 37,000 രൂപ) ആണ് വില. 8ജിബി+ 256ജിബി വകേഭദത്തിന് 3,499 യുവാനും (39,300 രൂപ) 12ജിബി+ 256ജിബിക്ക് 3,799 യുവാനും (42,600 രൂപ) ആണ് വില. കറുപ്പ്, നീല, വെള്ള നിറങ്ങളില്‍ ലഭ്യമാകും.
പിന്‍വശത്തെ നാല് ക്യാമറകളില്‍ 108 മെഗാപിക്‌സല്‍ ആണ് പ്രൈമറി ശേഷി. 13 മെഗാപിക്‌സല്‍, ഡെപ്ത് സെന്‍സര്‍, മാക്രോ സെന്‍സര്‍ എന്നിവയാണ് ബാക്കി ക്യാമറകള്‍. 20 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 4,780 എം എ എച്ച് ആണ് ബാറ്ററി.
source http://www.sirajlive.com/2021/03/10/471530.html
Post a Comment