
മെയ് 13ന് നടക്കേണ്ട പ്ലസ്ടു സയന്‍സ് വിഭാഗത്തിന്റെ ഫിസിസ്‌ക്‌സ് പരീക്ഷ ജൂണ്‍ എട്ടിലേക്ക് മാറ്റി. മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റികസ് പരിക്ഷ മെയ് 31ന് നടക്കും. കൊമേഴ്‌സുകാരുടെ മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ് പരീക്ഷകളും മെയ് 31 നടക്കും.
ആര്‍ട്‌സ് വിഭാഗം ജ്യോഗ്രഫി പരീക്ഷ ജൂണ്‍ രണ്ടില്‍ നിന്ന് മൂന്നിലേക്ക് മാറ്റി.
വിശദമായ ടെെംടേബിളിന് ഇവിലെ ക്ലിക്ക് ചെയ്യുക
source http://www.sirajlive.com/2021/03/05/471019.html
إرسال تعليق