
ചെന്നൈയിലെ ബി എം ഡബ്ല്യുവിന്റെ പ്ലാന്റില്‍ നിര്‍മിച്ചതാണ് 220ഐ സ്‌പോര്‍ട്ട്. ട്വൈന്‍പവര്‍ ടര്‍ബോ 2 ലിറ്റര്‍ 4 സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ് വരുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 7.1 സെക്കന്‍ഡ് മതി.
7 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്. ഇകോ, പ്രോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നിങ്ങനെ ഡ്രൈവ് മോഡുകളുണ്ട്. സ്‌പോര്‍ട്ട് സീറ്റ്, പനോരമിക് സണ്‍റൂഫ് അടക്കമുള്ള സവിശേഷതകളുണ്ട്.
source http://www.sirajlive.com/2021/03/24/473042.html
Post a Comment