രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുമായി കൊട്ടാരക്കര സ്വദേശി പിടിയില്‍

അമരവിള | രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുമായി ഒരാള്‍ പിടിയില്‍. അമരവിള ചെക്ക്‌പോസ്റ്റില്‍ വച്ചാണ് എക്‌സൈസ് പണം പിടികൂടിയത്.

സംഭവത്തില്‍ കൊട്ടാരക്കര സ്വദേശി ദാമോദറിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് പണം കടത്താന്‍ ശ്രമിച്ചത്.



source http://www.sirajlive.com/2021/03/31/473774.html

Post a Comment

أحدث أقدم