
1.13 കോടി പേര്‍ ഇതിനോടകം രോഗമുക്തി നേടി. ഇന്നലെ 312 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,61,552 ആയി.നിലവില്‍ 4,86,310 പേർ ചികിത്സയിലുണ്ട്.
മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത് തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
source http://www.sirajlive.com/2021/03/28/473395.html
Post a Comment