
ഡല്‍ഹിയില്‍ നിന്ന് വരാണസിയിലേക്കുള്ള സ്‌പൈസ് ജെറ്റിന്റെ എസ്ജി-2003 വിമാനത്തിലാണ് സംഭവം. വിമാനം പിന്നീട് സുരക്ഷിതമായി വരാണസിയില്‍ ഇറങ്ങി. ഇയാള്‍ക്ക് മനോരോഗമുള്ളതായി സംശയിക്കുന്നു.
യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറിയിട്ടുണ്ട്.
source http://www.sirajlive.com/2021/03/28/473397.html
Post a Comment