
കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നത്തേത്. പുതിയ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ 5.3 ശതമാനം കൂടുതലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 291 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,61,240 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 1.12 കോടി ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്.
source http://www.sirajlive.com/2021/03/27/473289.html
Post a Comment