
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് അവര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. കെ പി സി സി ആസ്ഥാനത്തിന് മുന്നില്‍ വെച്ച് പ്രതിഷേധസൂചകമായി തല മുണ്ഡനവും ചെയ്തിരുന്നു. മാത്രമല്ല, ഏറ്റുമാനൂരില്‍ വിമതയായി മത്സരിക്കുന്നുമുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കകം ലതിക സുഭാഷ് രാജി വെച്ചതും തല മുണ്ഡനം ചെയ്തതും പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഏറ്റുമാനൂര്‍ സീറ്റിന് വേണ്ടി ഇവര്‍ ആവശ്യമുന്നയിച്ചിരുന്നു.
source http://www.sirajlive.com/2021/03/30/473670.html
إرسال تعليق