
കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സിനിമാ നടനായ ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. നടനും സംവിധായകനുമായ രമേശ് പിഷാരടിയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാണ്. ഈ പശ്ചാത്തലത്തിലാണ് കലാഭവന്‍ ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വ്യാജ പ്രചാരണം.
source http://www.sirajlive.com/2021/03/30/473662.html
إرسال تعليق