
വി ഐ പി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കൊവിഡ് യോഗങ്ങള്‍ എന്നിവയാണ് ബഹിഷ്‌ക്കരിക്കുന്നത്. എല്ലാ ദിവസവും കരിദിനം ആചരിക്കും. ഈ മാസം പത്തിന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 17ന് ഒ പിയും നേരത്തെ നിശ്ചയിച്ചിട്ടുള്ള ശസ്ത്രക്രിയകളും ബഹിഷ്‌ക്കരിക്കാനും ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/03/02/470688.html
إرسال تعليق