ന്യൂഡല്‍ഹി | ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില പത്ത് രൂപ കുറച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
ഇതോടെ പാചകവാതക വില 819 രൂപയില്‍നിന്ന് 809 രൂപയായി കുറയുമെന്ന് ഐഒസി അറിയിച്ചു. പ്രാദേശിക നികുതികള്‍ കൂടാതെയാണിത്.
source http://www.sirajlive.com/2021/04/01/473832.html
Post a Comment