
ലീഗ് ഇല്ലെങ്കില്‍ യു ഡി എഫിന്റെ കഥ വട്ടപൂജ്യമാണെന്ന തിരിച്ചറിവാണ് കെ സുധാകരനെ പോലുള്ള നേതാക്കളുടെ പ്രസ്താവന കാണിക്കുന്നത്. വര്‍ഗീയ ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കോണ്‍ഗ്രസ് ഓരോ ദിവസം തകര്‍ന്നടിയുകയാണ്. കോണ്‍ഗ്രസിന്റെ ആത്മാഭിമാനം നഷ്ടമായി. പ്രവര്‍ത്തകര്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാറിനെ നേരിടാനുള്ള ആത്മവിശ്വാസം നഷ്ടമായിരിക്കുന്നു. വര്‍ഗീയ ശക്തികള്‍ക്ക് മുമ്പില്‍, ലീഗിന് മുമ്പില്‍ കീഴടങ്ങുന്ന സമീപനം ആ പാര്‍ട്ടിയെ കൂടുതല്‍ ചിന്നഭിന്നമാകക്കുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/03/02/470681.html
إرسال تعليق