
1996 മുതല്‍ തുടര്‍ച്ചയായി ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എം പിയായിരുന്നു നന്ദ്കുമാര്‍ ചൗഹാന്‍. 2009ല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. 2018 ഏപ്രില്‍ 18 വരെ മധ്യപ്രദേശ് ബി ജെ പി അധ്യക്ഷനായും ചൗഹാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/03/02/470683.html
إرسال تعليق