
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനേക്കാള്‍ ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ബില്‍. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി(എ എ പി)യും കേന്ദ്രവും തമ്മിലുള്ള തര്‍ക്കത്തില്‍ 2018ലെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം നിലനില്‍ക്കെയാണ് ബില്‍ അവതരിപ്പിച്ചത്.
ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെയും ഗവര്‍ണറുടെയും ഉത്തരവാദിത്വങ്ങള്‍ വിശാലമായി നിര്‍വചിക്കുന്നതാണ് ബില്ലെന്ന് കേന്ദ്രം പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 67ഉം എ എ പി നേടിയിരുന്നു. ബി ജെ പിക്ക് വെറും മൂന്ന് സീറ്റാണ് ലഭിച്ചത്.
source http://www.sirajlive.com/2021/03/22/472831.html
Post a Comment