
കേരളത്തില്‍ ഇടത് മുന്നണിയുടെ ചര്‍ച്ചകളില്‍ ഇതുവരെ ലൗ ജിഹാദ് കടന്നുവന്നിട്ടില്ല. ജോസ് കെ മാണി ലൗ ജിഹാദിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എല്‍ഡിഎഫിന്റെ അഭിപ്രായമല്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
source http://www.sirajlive.com/2021/03/29/473531.html
إرسال تعليق