ന്യൂഡല്‍ഹി | മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ദിലീപ് കുമാര്‍ ഗാന്ധി (70) കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മഹാരാഷ്രയിലെ അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. 2003-2004 കാലഘട്ടത്തില്‍ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രിയായിരുന്നു.
source
http://www.sirajlive.com/2021/03/17/472317.html
إرسال تعليق