ന്യൂയോര്‍ക്ക് | അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ മൂന്ന് മാസാജ് പാര്‍റുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊലപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് റോബര്‍ട്ട് ആരോണ്‍ ലോംഗ് എന്ന 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. മസാജ് പാര്‍ലറുകളില്‍ തോക്കുമായെത്തിയ യുവാവ് മുന്നില്‍കണ്ടവരെ വെടിവെക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ സ്ത്രീകളാണ്.
source
http://www.sirajlive.com/2021/03/17/472314.html
إرسال تعليق