
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ഒരു ചര്‍ച്ചക്ക് തയ്യാറാണോ എന്ന് പിണറായി ചോദിച്ചു. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനം താരതമ്യം ചെയ്യട്ടെ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ? – പിണറായി ട്വീറ്റിലൂടെ ചോദിച്ചു.വെല്ലുവിളി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടില്ല.
source http://www.sirajlive.com/2021/04/01/473837.html
إرسال تعليق