
ടി പി വധക്കേസില്‍ തുടരന്വേഷണത്തിന് പുതിയ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് രമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേസിന്റെ ഗൂഢാലോചനയിലേക്കും അന്വേഷണം വേണമെന്നും രമ പറഞ്ഞിരുന്നു.
source http://www.sirajlive.com/2021/03/25/473118.html
Post a Comment