
മദ്യനിരോധം നടപ്പാക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ മദ്യശാലകള്‍ മൂന്നിരട്ടി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞ വാഗ്ദാനം ലംഘിച്ചുവെന്നും മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും കെ സി ബി സി ആവശ്യപ്പെട്ടു.
ഉത്തര്‍ പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ ബ്ജ്‌റംഗ്ദള്‍ ആക്രമണം വേദനിപ്പിക്കുന്നതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
source http://www.sirajlive.com/2021/03/25/473116.html
Post a Comment