
ലത മങ്കേഷ്‌കര്‍ക്കും സച്ചിനുമെതിരെയല്ല തങ്ങളുടെ അന്വേഷണമെന്നും ബി ജെ പിയുടെ ഐ ടി സെല്ലിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഭാരത രത്‌നാ ജേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനാണ് ശിവസേനാ സര്‍ക്കാറിന് താത്പര്യമെന്നും അലിഗഢ് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി ശര്‍ജീല്‍ ഉസ്മാനെതിരെ നടപടിയെടുക്കുന്നതിലല്ലെന്നും നേരത്തേ ബി ജെ പി ആരോപിച്ചിരുന്നു.
source http://www.sirajlive.com/2021/03/02/470719.html
Post a Comment