
സംസ്ഥാനത്ത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പഠിക്കാനും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാനും എ ഐ സി സി മൂന്നോളം സര്‍വേകള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. യുവാക്കള്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യ പരിഗണന നല്‍കണമെന്നും ഗ്രൂപ്പ് വീതംവെപ്പ് ഒഴിവാക്കണമെന്നും ഇവര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത്തരത്തില്‍ സര്‍വേ നടത്തിയ ഒരു ഏജന്‍സിയാണ് ഇപ്പോള്‍ യു ഡി എഫിന് നേരിയ ഭൂരിഭക്ഷം പ്രവചിച്ചിരിക്കുന്നത്.
source http://www.sirajlive.com/2021/03/02/470666.html
إرسال تعليق