
അവശ്യ വസ്തുക്കള്‍ വില്‍ക്കാത്ത ഷോപ്പുകള്‍, ഹോട്ടലുകള്‍, സാംസ്‌കാരിക- കായിക കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് പോളണ്ടില്‍ അടച്ചിടുക. മൂന്നാഴ്ചത്തേക്കാണ് ഇത്. നവംബര്‍ മുതല്‍ പോളണ്ടില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്ന നിലയിലാണ്.
ലോക്ക്ഡൗണ്‍ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജര്‍മനിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കമ്പനികളുടെ വിതരണം വൈകിയതിനാല്‍ യൂറോപ്യന്‍ യൂനിയനില്‍ ഉടനീളം വാക്‌സിന്‍ തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി രാജ്യങ്ങള്‍ ഓക്‌സ്‌ഫോര്‍ഡ്- ആസ്ട്രസെനിക്ക കൊവിഡ് വാക്‌സിന്‍ ഉപയോഗം തടഞ്ഞിട്ടുമുണ്ട്.
source http://www.sirajlive.com/2021/03/21/472697.html
إرسال تعليق