
വര്‍ഷങ്ങള്‍ക്ക് ശേഷം കേരള കോണ്‍ഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തതായിരുന്നു. പല കാര്യങ്ങളിലും തുടക്കം മുതല്‍ തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. ഇന്ന് കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ നേരത്തെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേര്‍ന്നതിലെ നിയമ പ്രശ്‌നം
സിപിഎമ്മിലെ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം ഉന്നയിച്ചു. പക്ഷേ ഇതിനെ എതിര്‍ത്ത് കൊണ്ട് കേരള കോണ്‍ഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തുകയും പിന്നീട് ഈ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
source http://www.sirajlive.com/2021/03/31/473761.html
إرسال تعليق