
രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ഹരര്‍ജിയില്‍ ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 17 ന് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേസ് സി ബിെ എയ്ക്ക് കൈമാറണമെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി ജസ്റ്റിസ് വി ജി അരുണ്‍ ഇന്ന് പരിഗണിക്കും.
source http://www.sirajlive.com/2021/03/24/472992.html
إرسال تعليق