ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്‌കന്‍ പിടിയില്‍

തൊടുപുഴ | ഒന്‍പത് വയസുകാരി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഇടവെട്ടി സ്വദേശി പലചരക്ക് കട നടത്തുന്ന മുഹമ്മദ് ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തൊടുപുഴ ഇടവെട്ടിയില്‍ പലചരക്ക് കട നടത്തമുഹമ്മദ്. കഴിഞ്ഞ ദിവസം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയ ഒന്പത് വയസുകാരിയോട് സെയ്ദ് അപമര്യാദയായി പെരുമാറി. സംഭവെ പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞതിന് പിറകെ കുടുംബം തൊടുപുഴ പോലീസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു. ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പ്രതക്ക് എതിരെ കേസെടുത്തിരിക്കുന്നത്.



source http://www.sirajlive.com/2021/03/27/473272.html

Post a Comment

Previous Post Next Post