الصفحة الرئيسيةSiraj News തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം; ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകില്ല مارس 28, 2021 0 തൃശൂര്‍ | ജനപങ്കാളിത്തത്തില്‍ നിയന്ത്രണമില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൂരം എക്‌സിബിഷനും നിയന്ത്രണമില്ല. ഏകദേശം അഞ്ച് ലക്ഷം പേരാണ് സാധാരണ പൂരത്തിന് എത്താറുള്ളത്. source http://www.sirajlive.com/2021/03/28/473449.html
إرسال تعليق