
എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഈ സംഭവവികാസങ്ങള്‍. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കണമെന്ന അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. സന്ദീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.
നേരത്തേ, മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി നിര്‍ബന്ധിക്കുന്നുവെന്ന് ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ സന്ദീപ് പരാതിപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ക്രൈംബ്രാഞ്ച് ഇ ഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയില്ലെന്ന് സന്ദീപിന്റെ അഭിഭാഷക ഇന്ന് അറിയിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/03/30/473672.html
Post a Comment