
നിരപരാധിയാണെന്നും രാജിവെക്കുന്നത് ധാർമികതയുടെ പുറത്താണെന്നും രാജിക്കത്തിൽ പറയുന്നു. പീഡന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുവതിക്കുവേണ്ടി ബംഗളൂരുവിലെ ആക്ടിവിസ്റ്റ് ദിനേശ് കല്ലഹള്ളി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ കമൽ പന്തിന് പരാതി നൽകി.
കോൺഗ്രസ്-ജെ ഡി എസ് സഖ്യസർക്കാറിനെ താഴെയിറക്കാൻ വിമത നീക്കത്തിന് നേതൃത്വം നൽകിയ നേതാവാണ് രമേശ് ജാർക്കിഹോളി.
source http://www.sirajlive.com/2021/03/03/470821.html
إرسال تعليق