തൃശൂര്‍ | അതിരപ്പിള്ളിയില്‍ യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പിള്ളപ്പാറ ആദിവാസി കോളനിയിലെ രാജേഷ് (38) ആണ് കൊല്ലപ്പെട്ടത്.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് രാജേഷിനെ കാട്ടാന ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
source http://www.sirajlive.com/2021/03/18/472420.html
إرسال تعليق