
ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ കുറവുണ്ടായി. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,728.15 ഡോളര്‍ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായത്തില്‍ വീണ്ടും വര്‍ധനവുണ്ടായതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണത്തെ ബാധിച്ചത്.
source http://www.sirajlive.com/2021/04/13/475225.html
Post a Comment