സ്വര്‍ണ വില ഉയരുന്നു; പവന് 200 രൂപയുടെ വര്‍ധന

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് 36,080 രൂപയായി.

ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു



source http://www.sirajlive.com/2021/04/22/476345.html

Post a Comment

أحدث أقدم