
2,95,041 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം രണ്ടായിരം കടക്കുന്നതും ആദ്യമാണ്. കഴിഞ്ഞ സെപ്തംബറില്‍ ആദ്യ തരംഗ സമയത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 98,795 കേസുകളെ പരിഗണിക്കുമ്പോള്‍ മൂന്നിരട്ടി വര്‍ധനയാണ് ഇപ്പോഴുണ്ടായത്.
source http://www.sirajlive.com/2021/04/21/476197.html
إرسال تعليق